ദേശീയ കൗൺസിലിൻ്റെ 40-ാമത് യോഗം കാലതാമസം കൂടാതെ നടത്തുക – BSNLEU
News
ദേശീയ കൗൺസിലിൻ്റെ 39-ാമത് യോഗം 07.08.2023 നാണ് നടന്നത്. അതിന് ശേഷം യോഗം ചേർന്നിട്ടില്ല. ദേശീയ കൗൺസിലിൻ്റെ 40-ാമത് യോഗം നടത്തുന്നത് പല കാരണങ്ങളാൽ നീണ്ടുപോയി. ദേശീയ കൗൺസിൽ യോഗം കാലതാമസം കൂടാതെ നടത്താൻ മാനേജ്‌മെൻ്റിനോട് BSNLEU അഭ്യർത്ഥിച്ചിട്ടുണ്ട്. ദേശീയ കൗൺസിലിൻ്റെ 40-ാമത് യോഗം കാലതാമസം കൂടാതെ നടത്തണമെന്ന് അഭ്യർത്ഥിച്ച് എംപ്ലോയീസ് യൂണിയൻ ഡയറക്ടർക്ക് (HR) കത്ത് നൽകി.