പ്രക്ഷോഭദിനം ആചരിച്ചു
News
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ 2024 ഒക്ടോബർ 3 ന് സാർവ്വദേശീയ പ്രതിഷേധ ദിനം ആചരിച്ചു. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ (WFTU) 79-ാം സ്ഥാപക ദിനമായ ഒക്ടോബർ 3 ന് അന്താരാഷ്ട്ര പ്രതിഷേധ ദിനത്തിന്റെ ഭാഗമായിട്ടാണ് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ശമ്പളം കുറയ്ക്കാതെ ആഴ്ചയിൽ 35 മണിക്കൂർ ജോലി, തൊഴിൽ സ്ഥലങ്ങളിലെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുക, സാമൂഹിക സുരക്ഷയും പൊതുജനാരോഗ്യ സംരക്ഷണവും ഉറപ്പു വരുത്തുക, സാർവത്രിക വിദ്യാഭ്യാസവും ഉറപ്പാക്കുക, ഗുണനിലവാരമുള്ള ജോലിയും ജീവിത അന്തരീക്ഷവും ഉറപ്പു വരുത്തുക തുടങ്ങിയവയായിരുന്നു യോഗത്തിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.











