മാർച്ച് – 22 – ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സ്ഥാപകദിനം
News
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സ്ഥാപകദിനം വിവിധ ജില്ലകളിൽ ആചരിച്ചു. പതാക ഉയർത്തിയും വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചുമാണ് സ്ഥാപകദിനം ആചരിച്ചത്. 2001 മാർച്ച് 22 ന് വിശാഖപട്ടണത്തു വച്ച് രൂപീകരിച്ച സംഘടന ബിഎസ്എൻഎല്ലിൻ്റെ നിലനിൽപ്പിനും ജീവനക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഈ സ്ഥാപക ദിനത്തിൽ പോരാട്ടം തുടരാനുള്ള ദൃഢനിശ്ചയത്തോടെ നമ്മുക്ക് മുന്നോട്ടുപോകാം.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.

















