ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം ജില്ലാ കൺവെൻഷൻ – മലപ്പുറം
News
NGO ഹാളിൽ കൺവെൻഷൻ നടത്തി. CITU സാസ്ഥാന കമ്മിറ്റി അംഗം സ.വി.പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. BSNLEU സംസ്ഥാന സെക്രട്ടറി സ.എം.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. AlBDPA ജില്ലാ പ്രസിഡന്റ് സ. PTMA ജലീൽ അദ്ധ്യക്ഷത വഹിച്ചു. BSNLEU ജില്ലാ സെക്രട്ടറി സ്വാഗതം പറഞ്ഞു. സഖാക്കൾ എം.എൻ. മാധവൻ, ഒ.വേലായുധൻ, ചെള്ളി (AIBDPA ) കെ.എസ്.പ്രദീപ് (BSNLEU) ശ്രീധരൻ (CCLU) എന്നിവർ അഭിവാദ്യം ചെയ്തു. സ.എം.പ്രഭാകരൻ (AIBDPA ) നന്ദി പറഞ്ഞു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.


