റഫറണ്ടം – 2022 – ഒൻപതാം റഫറണ്ടത്തിൽ BSNL എംപ്ലോയീസ് യൂണിയന് ചരിത്രവിജയം സമ്മാനിച്ച മുഴുവൻ BSNL ജീവനക്കാരെയും സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു. വോട്ട് നില താഴെ കൊടുക്കുന്നു. by BSNL Employees Union October 14, 2022 News .