കോട്ടയം ജില്ലാ കൺവെൻഷൻ
ബി എസ് എൻ എൽ ൽ നടക്കുന്ന 9-ാമതു റഫറണ്ടത്തിനു മുന്നോടിയായി കോട്ടയം ജില്ലാ കൺവെൻഷൻ താരാപദഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് സാബു ടി.കോശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജില്ലാ സെക്രട്ടറി പി എൻ സോജൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ, യോഗം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ അസി.സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മനു ജി പണിക്കർ, എ ഐ ബി ഡി പി എ സംസ്ഥാന വൈ.പ്രസിഡന്റ് കെ.ഇ. എബ്രഹാം എന്നിവർ സംസാരിച്ചു. ജില്ലാ അസി.സെക്രട്ടറി ടി.കെ.ജിജോമോൻ കൃതജ്ഞത പറഞ്ഞു.
Categories
Recent Posts
- ഡയറക്ടർ(എച്ച്ആർ) മായി കൂടിക്കാഴ്ച്ച
- ശമ്പള പരിഷ്ക്കരണം – ചില വസ്തുതകൾ
- മൊബൈൽ ഹാൻഡ് സെറ്റ് സൗകര്യം നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്കും ലഭ്യമാക്കുക – BSNLEU
- ലോക്കൽ കൗൺസിൽ യോഗം നടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കിൾ ഓഫീസ് ജില്ലകൾക്ക് നൽകിയ നിർദ്ദേശം
- ഒരു വർഷത്തിനുള്ളിൽ 1.8 കോടി ഉപഭോക്താക്കൾ BSNL ഒഴിവാക്കി – ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും മന്ത്രിക്ക് കത്ത് നൽകി.