1. വിദ്യാഭ്യാസ യോഗ്യത
    a. വിദ്യാഭ്യാസ യോഗ്യത നിലവിൽ നിർദ്ദേശിച്ചിട്ടുള്ള ഡിഗ്രിയിൽ നിന്ന് +2 ആയി കുറയ്ക്കണം.
    b. 2009 ൽ സ്ക്രീനിംഗ് ടെസ്റ്റിലൂടെ പാർട്ട് 1 പാസ്സായ മുഴുവൻ ജീവനക്കാരെയും വിദ്യാഭ്യാസ യോഗ്യത നോക്കാതെതന്നെ പരീക്ഷ എഴുതാൻ അനുവദിക്കണം.
  2. സർവീസ് ദൈർഘ്യം
    a. NE 6 (9020 – 17430) ശമ്പള സ്കെയിലിലോ അതിന് മുകളിലുള്ള ശമ്പള സ്കെയിലിലോ രണ്ടിലും കൂടി 5 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് പരീക്ഷ എഴുതാൻ അവസരം നൽകണം
  3. പ്രായപരിധി
    a. പരീക്ഷ നോട്ടിഫൈ ചെയ്യുന്ന വർഷം ജനുവരി 1 ന് 55 വയസിൽ താഴെ എന്നത് ജൂലൈ 1 ന് എന്നാക്കി മാറ്റണം.

കൂടാതെ 2016 മുതലുള്ള മുഴുവൻ ഒഴിവുകളിലേക്കും പരീക്ഷ നടത്തണം.