കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ച് 28,29 തീയതികളിൽ നടക്കുന്ന പണിമുടക്കിന് മുന്നോടിയായി BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഓഫീസ് എക്സ്ചേഞ്ചുകൾക്ക് മുൻപിൽ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചു.