മീറ്റ് ദി മെമ്പേഴ്സ് പ്രോഗ്രാം 21-08-2021 മുതൽ 5-9-2021 വരെ സംഘടിപ്പിക്കുക
News
2021 ആഗസ്റ്റ് 06, 07 തീയതികളിൽ ഹൈദരാബാദിൽ നടന്ന BSNL എംപ്ലോയീസ് യൂണിയൻ്റെ CEC യോഗം 21-08-2021 മുതൽ 05-09-2021 വരെ “മീറ്റ് ദി മെമ്പേഴ്സ് പ്രോഗ്രാം” സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സർക്കിൾ, ജില്ലാ, ബ്രാഞ്ച് തല നേതാക്കൾ BSNL എംപ്ലോയീസ് യൂണിയൻ്റെ ഓരോ അംഗങ്ങളെയും നേരിൽ കണ്ട് സർക്കാരിൻ്റെ പൊതുമേഖലാ വിരുദ്ധ നയങ്ങളെക്കുറിച്ചും ബിഎസ്എൻഎല്ലിൻ്റെ പുനരുജ്ജീവനത്തിൽ സൃഷ്ടിക്കപ്പെടുന്ന തടസ്സങ്ങളെക്കുറിച്ചും വിശദീകരിക്കണം. ട്രേഡ് യൂണിയൻ, ജനാധിപത്യ, പൗരാവകാശങ്ങൾ എന്നിവയ്‌ക്കെതിരെ സർക്കാർ നടത്തുന്ന ആക്രമണങ്ങളും ജീവനക്കാർക്കിടയിൽ വിശദീകരിക്കേണ്ടതുണ്ട്.
ഓണം പ്രമാണിച്ച് കേരളത്തിൽ തിയതികളിൽ മാറ്റം വരുത്തുവാനുള്ള അനുവാദം വാങ്ങിയിട്ടുണ്ട്.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
