പത്താമത് പത്തനംതിട്ട ജില്ലാ സമ്മേളനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ.T.K.G.നായർ ഉദ്‌ഘാടനം ചെയ്തു.
ഭാരവാഹികൾ: ജയൻ.വി (പ്രസിഡൻ്റ് ), കെ.സി.ജോൺ (സെക്രട്ടറി), എബ്രഹാം കുരുവിള (ട്രഷറർ)