ഉപവാസ സമരം – ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുമായി ചർച്ച 16-02-2021 ന്
വേതന പരിഷ്‌ക്കരണ ചർച്ച പുനരാരംഭിക്കുക, ശമ്പളം യഥാസമയം നൽകുക തുടങ്ങി ജീവനക്കാരുടെ നിരവിധി വിഷയങ്ങൾ ഉന്നയിച്ച് BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ 18-02-2021 ന് ഏകദിന ഉപവാസ സമരം നടത്തുവാൻ തീരുമാനിച്ചു. പരിപാടിയുടെ നോട്ടീസ് BSNL CMD ക്കും ചീഫ് ലേബർ കമ്മീഷണർക്കും കൈമാറി. CLC ക്ക് ലഭിച്ച കത്തിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർ 16-02-2021 12:00 മണിക്ക് അനുരഞ്ജന ചർച്ചക്ക് BSNL CMD ഉൾപ്പടെയുള്ള ഉദ്യോഗസ്ഥൻമാർക്കും യൂണിയൻ പ്രതിനിധികൾക്കും നോട്ടീസ് നൽകി
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
