ശ്രീ.എം കെ.രാഘവൻ എം പി യ്ക്ക് മെമ്മോറാണ്ടം നൽകി

കോഴിക്കോട് ശ്രീ.എം കെ.രാഘവൻ എം പി യ്ക്ക് മെമ്മോറാണ്ടം നൽകി. AUAB നേതാക്കളായ കെ ശ്രീനിവാസൻ (കൺവീനർ), കെ.വി.ജയരാജൻ (BSNLEU), നൗഷാദ് പൊയിൽ (AlGET0A), മനാസ് (SNEA), വിജേഷ് (SEWA), ശ്രീജിത്ത് (NUBSNLW FNTO) എന്നിവർ പങ്കെടുത്തു.

രാജ്യസഭാ എം.പി.അഡ്വ.പി.സന്തോഷ് കുമാറിന് മെമ്മോറാണ്ടം നൽകി

കണ്ണൂരിൽ രാജ്യസഭാ എം.പി.അഡ്വ.പി.സന്തോഷ് കുമാറിന് മെമ്മോറാണ്ടം നൽകി. BSNLEU സംസ്ഥാന പ്രസിഡണ്ട് പി.മനോഹരൻ നേതൃത്വം നൽകി.

കാസറഗോഡ് എംപി ശ്രീ.രാജ് മോഹൻ ഉണ്ണിത്താന് മെമ്മോറാണ്ടം നൽകി

കാസറഗോഡ് എംപി ശ്രീ.രാജ് മോഹൻ ഉണ്ണിത്താന് മെമ്മോറാണ്ടം നൽകി. പി.വി.രാമദാസ്, ഇ.പി.ശ്രീനിവാസൻ, ശരത് (BSNLEU), അരുൺ (SNEA) എന്നിവർ പങ്കെടുത്തു.

ശ്രീ.തോമസ് ചാഴിക്കാടൻ MP ക്ക് മെമ്മോറാണ്ടം നൽകി

AUAB കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ.തോമസ് ചാഴിക്കാടൻ MP ക്ക് മെമ്മോറാണ്ടം നൽകി. ജില്ലാ കൺവീനർ പി.ആർ.സാബു, BSNLEU സംസ്ഥാന കമ്മിറ്റി അംഗം മനു ജി പണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.

© BSNL EU Kerala