ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം ജില്ലാ കൺവെൻഷൻ – കണ്ണൂർ
News
കെ.ജി.ബോസ് മന്ദിരത്തിൽ വെച്ച് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. AIBDPA ജില്ലാ പ്രസിഡണ്ട് കെ. ശാന്തകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സിഐടിയു ജില്ലാ സെക്രട്ടറി എം.സുരേന്ദ്രൻ ഉൽഘാടനം നിർവഹിച്ചു. BSNLEU സംസ്ഥാന പ്രസിഡണ്ട് പി മനോഹരൻ AIBDPA സംസ്ഥാന പ്രസിഡണ്ട് കെ മോഹനൻ BSNL CCLU ജില്ലാ സെക്രട്ടറി വി.വി.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ BSNLEU ജില്ലാ സെക്രട്ടറി പി.വി.രാമദാസ് സ്വാഗതവും, AlBDPA നേതാവ് പി.ആർ.സുധാകരൻ നന്ദിയും പറഞ്ഞു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.

