വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ഒഴിവാക്കുക – BSNL എംപ്ലോയീസ് യൂണിയൻ
കഴിഞ്ഞ രണ്ടര വർഷമായി വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ മാനേജ്മെൻ്റ് നൽകുന്നില്ല. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ മറ്റ് പേയ്മെന്റുകളെല്ലാം തന്നെ ഏറെക്കുറെ നൽകുന്നുണ്ട്. പരമാവധി പെൻഷൻകാർ CGHS ലേക്ക് മാറുന്നതിനുവേണ്ടി മാനേജ്മെൻ്റ് ബോധപൂർവ്വം സ്വീകരിക്കുന്ന ഒരു നടപടിയാണിത്. വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ നല്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ CMD യോട് അഭ്യർത്ഥിച്ചു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.

