സർക്കിൾ പ്രവർത്തകസമിതി യോഗം by BSNL Employees Union September 3, 2021 News യൂണിയൻ്റെ സർക്കിൾ പ്രവർത്തകസമിതി യോഗം 2021 സെപ്റ്റംബർ 9 (വ്യാഴാഴ്ച) തിരുവനന്തപുരത്ത് P&T ഹൗസിൽ ചേരുന്നു.
BEML വില്പന നിർത്തിവെയ്ക്കാൻ ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് അയക്കുന്ന ഒരുലക്ഷം ദയാഹർജി ക്യാമ്പയെനിൽ BSNL എംപ്ലോയീസ് യൂണിയനും അണിചേർന്നു. News