IDA മരവിപ്പിക്കൽ – ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ താൽക്കാലിക വിധി
BSNL ലെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ചതിനെതിരെ BSNL എംപ്ലോയീസ് യൂണിയൻ കേരളാ സർക്കിളിന് വേണ്ടി സർക്കിൾ സെക്രട്ടറി ബഹു:കേരളാ ഹൈക്കോടതിയിൽ നൽകിയ കേസിൽ ഹൈക്കോടതി താൽക്കാലിക വിധി പ്രസ്താവിച്ചു.
കോടതി വിധി
രണ്ടുഭാഗത്തേയും വാദം കേട്ടു
ഒന്നും രണ്ടും പ്രതികൾ (കേന്ദ്ര ഗവണ്മെൻ്റ് , DPE) ഫയൽ ചെയ്ത സ്റ്റേറ്റ്മെന്റുകളും പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക വിധി. DPE യുടെ 19-11-2020 ലെ ഉത്തരവ് പൊതുമേഖലാ സ്ഥാപനങ്ങളിലെ എക്സിക്യൂട്ടീവ്/നോൺ യൂണിയനൈസ്‌ഡ് സൂപ്പർവൈസർമാർക്ക് മാത്രമാണ് ബാധകം. ആയതിനാൽ പരാതിക്കാരന്റെ യൂണിയയിനുള്ള ജീവനക്കാർക്ക് IDA നിഷേധിക്കരുത്.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം


