BSNL എംപ്ലോയീസ് യൂണിയൻ പണിമുടക്ക് നോട്ടീസ് നൽകി by BSNL Employees Union November 10, 2020 News ടെലികോം സെക്രട്ടറിക്കും CMD ക്കുമാണ് നോട്ടീസ് നൽകിയത്. മറ്റ് 7 സംഘടനകളും നോട്ടീസ് നൽകും General-Strike-on-26.11.2020-strike-noticeDownload Explanatory-noteDownload
MTNL ഐസിയുവിലാണ്, എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാം – ശ്രീ പി.കെ. പുർവാർ, CMD BSNL – എന്നാൽ ഈ MTNL ഉം, BBNL ഉം BSNL ൽ ലയിപ്പിക്കാൻ സർക്കാർ നീക്കം. News