മരവിപ്പിച്ച 3 ഗഡു IDA പുനഃസ്ഥാപിച്ച് DPE ഉത്തരവായി. 1-7-2021 ന് ലഭിക്കേണ്ട IDA വർദ്ധനവായ 3.1% ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

പുനഃസ്ഥാപിച്ച DA കൾ

01-10-2020 – 165.4%
01-01-2021 – 171.7%
01-04-2021 – 170.5%