ദേശവ്യാപക ധർണ്ണ – 21-06-2022
News
E 2, E3 ശമ്പള സ്കെയിൽ അനുവദിക്കുക.
BSNL നിയമിച്ച ജീവനക്കാരുടെ റിട്ടയർമെൻ്റ് ആനുകൂല്യം 30% ആയി വർദ്ധിപ്പിക്കുക.
JTO പ്രമോഷൻ പരീക്ഷയ്ക് ആവശ്യമായ തസ്തികകൾ അനുവദിക്കുക.
SC/ST ഒഴിവുകൾ മുൻകാല പ്രാബല്യത്തോടെ നികത്തുക.
CMD സംഘടനാ നേതാക്കർക്ക് നൽകിയ ഉറപ്പുകൾ പാലിക്കുക.
Categories
Recent Posts
- ഡയറക്ടർ(എച്ച്ആർ) മായി കൂടിക്കാഴ്ച്ച
- ശമ്പള പരിഷ്ക്കരണം – ചില വസ്തുതകൾ
- മൊബൈൽ ഹാൻഡ് സെറ്റ് സൗകര്യം നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്കും ലഭ്യമാക്കുക – BSNLEU
- ലോക്കൽ കൗൺസിൽ യോഗം നടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കിൾ ഓഫീസ് ജില്ലകൾക്ക് നൽകിയ നിർദ്ദേശം
- ഒരു വർഷത്തിനുള്ളിൽ 1.8 കോടി ഉപഭോക്താക്കൾ BSNL ഒഴിവാക്കി – ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും മന്ത്രിക്ക് കത്ത് നൽകി.