1. ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത ജീവനക്കാരെ BSNL ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ സന്ദർശിക്കണമെന്നും അതിനുശേഷം സന്ദർശക സർട്ടിഫിക്കറ്റ് നല്കണമെന്ന നിബന്ധന ഒഴിവാക്കുന്നു.
  2. BSNL എംപാനൽഡ്‌ ആശുപത്രികളിൽ നിന്ന് മാത്രമേ കോവിഡ് ചികിത്സ സ്വീകരിക്കാവൂ എന്ന നിബന്ധനയും ഒഴിവാക്കുന്നു.
  3. കേരളാ ഗവണ്മെൻ്റ് അംഗീകരിച്ച കോവിഡ് ചികിത്സാ ആശുപത്രികളിൽ നിന്നും സർക്കാർ അംഗീകരിച്ച റേറ്റിൽ ചികിത്സ സ്വീകരിക്കാം. 2022 മാർച്ച് 31 വരെ ബാധകം