സെപ്തംബറിലും ബിഎസ്എൻഎല്ലിന് 23,33,458 ഉപഭോക്താക്കളെ നഷ്ടം

സെപ്തംബർ മാസത്തെ ട്രായ് റിപ്പോർട്ടിലും ബി‌എസ്‌എൻ‌എല്ലിന് നഷ്ടം മാത്രം. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023 സെപ്തംബറിൽ ബിഎസ്എൻഎല്ലിന് 23,33,458 ഉപഭോക്താക്കളെ കൂടി നഷ്ടപ്പെട്ടു. നിലവിലെ വയർലെസ് മാർക്കറ്റ് ഷെയർ 8.14 % മാത്രം. 2023 സെപ്തംബറിൽ റിലയൻസ് ജിയോ 34,75,488 ഉപഭോക്താക്കളെയും എയർടെൽ 13,20,256 ഉപഭോക്താക്കളെയും പുതുതായി ചേർത്തു. ഈ കാലയളവിൽ വോഡഫോൺ ഐഡിയയ്ക്ക് 7,49,941 ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. വയർലൈൻ മേഖലയിലും 81000 ബിഎസ്എൻഎൽ വരിക്കാർ കുറഞ്ഞു. ബിഎസ്എൻഎല്ലിന് 4ജി നിഷേധിക്കുന്ന കേന്ദ്രസർക്കാർ സമീപനമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.

Related posts

നവംബർ മാസത്തെ ശമ്പളം നൽകുന്നതിനാവശ്യമായ ഫണ്ട് കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ലഭിച്ചിട്ടുണ്ട്

by BSNL Employees Union
3 years ago

2024 നെ സ്വാഗതം ചെയ്യാം

by BSNL Employees Union
4 months ago

ഉപവാസ സമരം 18.2.2021

by BSNL Employees Union
3 years ago
Exit mobile version