ആശ്രിത നിയമന നിരോധനം പിൻവലിക്കുക

ബിഎസ്എൻഎൽ മാനേജ്മെന്റ് ആശ്രിത നിയമനങ്ങൾക്ക് അനിശ്ചിതകാല നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യന്തം ദയനീയമായ അവസ്ഥയിൽ കഴിയുന്ന മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം പിൻവലിക്കുകയോ ഇളവ് വരുത്തുകയോ ചെയ്യണമെന്ന് എംപ്ലോയീസ് യൂണിയൻ നിരന്തരമായി ആവശ്യപ്പെട്ട് വരുന്നു.
ആന്ധ്രാപ്രദേശ് സർക്കിൾ മാനേജ്മെന്റ് കോർപ്പറേറ്റ് ഓഫീസിലേക്ക് ശുപാർശ ചെയ്ത് അയച്ച ഒരു ആശ്രിത നിയമന കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടി വീണ്ടും ബിഎസ്എൻഎൽ സിഎംഡിക്ക് എംപ്ലോയീസ് യൂണിയൻ കത്തയച്ചു. ആശ്രിത നിയമന നിരോധനം പിൻവലിക്കുകയോ ഇളവ് വരുത്തുകയോ ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

Related posts

ഏപ്രിൽ 6 BSNL ജീവനക്കാർക്ക് അവധി

by BSNL Employees Union
3 years ago

E-APAR നൽകുന്നതിനുള്ള തിയ്യതി ദീർഘിപ്പിച്ചു

by BSNL Employees Union
2 years ago

ഒക്ടോബർ 12 – ഡിഫൻസ് പണിമുടക്ക് – ഐക്യദാർഢ്യ പ്രകടനം

by BSNL Employees Union
4 years ago
Exit mobile version