തൊഴിലാളികളുടെയും കർഷകരുടെയും കർഷക തൊഴിലാളികളുടെയും വമ്പിച്ച മാർച്ച്

ന്യൂഡൽഹിയിൽ നടന്ന ചരിത്രപ്രസിദ്ധമായ മസ്ദൂർ കിസാൻ സംഘർഷ് റാലി രാംലീല മൈതാനിയിൽ ഒരു വലിയ സമ്മേളനമായി മാറ്റി. റാലിക്ക് അനുമതി നൽകാത്തതിനെ തുടർന്ന്  റാംലീലാ മൈതാനിയിലാണ് റാലി നടന്നത്. തൊഴിലാളികൾ, കർഷകർ,  കർഷകത്തൊഴിലാളികൾ, കൂടാതെ ബിഎസ്എൻഎൽ, എൽഐസി, ബാങ്കുകൾ, കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ ജീവനക്കാരും ഈ പ്രതിഷേധത്തിൽ  വൻതോതിൽ പങ്കെടുത്തു.

എല്ലാ സർക്കിളുകളിൽ നിന്നുമായി 2,500 ബിഎസ്എൻഎൽ ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു.

കേരളത്തിൽ നിന്നും സർക്കിൾ സെക്രട്ടറി എം.വിജയകുമാർ, എജിഎസ് കെ.എൻ. ജ്യോതിലക്ഷ്മി ഉൾപ്പെടെ 20 സഖാക്കൾ പങ്കെടുത്തു.

Related posts

GPF Advance

by BSNL Employees Union
3 years ago

ലാൻഡ് ഫോണിൽ നിന്നും മൊബൈലിലേക്ക് വിളിക്കുമ്പോൾ 15.01.2021 മുതൽ ‘0’ ചേർത്ത് വിളിക്കണം

by BSNL Employees Union
3 years ago

E-ഓഫീസ് സംവിധാനത്തിൽ നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്‌വേഡുകൾ നൽകണം – BSNL എംപ്ലോയീസ് യൂണിയൻ

by BSNL Employees Union
3 years ago
Exit mobile version