ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം ജില്ലാ കൺവെൻഷൻ – കൊല്ലം

കെ ജി ബോസ് സെന്ററിൽ വെച്ച് നടന്നു.  എഐബിഡിപിഎ ജില്ലാ സെക്രട്ടറി സ: കെ സുകുമാരൻ നായർ  അധ്യക്ഷത വഹിച്ച .യോഗത്തിൽ എഐബിഡിപിഎ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സ:സി സന്തോഷ്‌ കുമാർ  ഉദ്ഘാടനം ചെയ്തു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സ:അഭിലാഷ് ഡി സ്വാഗതം പറഞ്ഞു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സ കെ എൻ ജ്യോതിലക്ഷ്മി, ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ:പി രമണൻ  എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സ: ആർ മഹേശൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു

Related posts

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം

by BSNL Employees Union
7 months ago

കരാർ തൊഴിലാളികളുടെ പ്രക്ഷോഭം

by BSNL Employees Union
10 months ago

മാർച്ച് 8 – സാർവ്വദേശീയ വനിതാ ദിനം

by BSNL Employees Union
2 months ago
Exit mobile version