ചൈൽഡ് കെയർ ലീവ് പുരുഷൻമാർക്കും (single male parents) ബാധകം

കല്യാണം കഴിക്കാത്ത, ഭാര്യമരണപ്പെട്ട ശേഷം പുനർവിവാഹം ചെയ്യാത്ത, വിവാഹബന്ധം വേർപെടുത്തിയവർ ഉൾപ്പെടെ കുട്ടികളുള്ള പുരുഷ ജീവനക്കാർക്കും ചൈൽഡ് കെയർ ലീവ് ബാധകമാക്കികൊണ്ട് DOPT 2019 ഓഗസ്റ്റ് 19 ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് BSNL ൽ നടപ്പാക്കാൻ മാനേജ്മെൻ്റ് തയ്യാറായില്ല. BSNL എംപ്ലോയീസ് യൂണിയൻ നടത്തിയ നിരന്തര സമ്മർദ്ദത്തിൻ്റെ ഫലമായാണ് DOPT ഇപ്പോൾ ഉത്തരവ് നടപ്പാക്കാൻ തീരുമാനിച്ചത്. അതോടെപ്പം തന്നെ ഭാവിയിൽ ചൈൽഡ് കെയർ ലീവുമായി ബന്ധപ്പെട്ട ഉത്തരവുകൾക്ക് BSNL endorsement ആവശ്യമില്ലായെന്നും തീരുമാനിച്ചിട്ടുണ്ട്.

Related posts

ജോലിക്കിടെ അപകടത്തിൽ മരിച്ച കരാർ തൊഴിലാളിയുടെ കുടുംബത്തിന് 6,96,500 രൂപയും പ്രതിമാസ പെൻഷൻ 18,618 രൂപയും

by BSNL Employees Union
1 year ago

ശ്രീ.എ.എ.റഹീം MP ക്ക് നിവേദനം നൽകി

by BSNL Employees Union
2 years ago

അശ്വനി വൈഷ്ണവ് പുതിയ കമ്മ്യൂണിക്കേഷൻ IT മന്ത്രി

by BSNL Employees Union
3 years ago
Exit mobile version