IDA കുടിശിക – DOT നിലപാട് വിചിത്രം – നിയമനടപടിയുമായി BSNL എംപ്ലോയീസ് യൂണിയൻ മുന്നോട്ട്

BSNL നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ IDA മരവിപ്പിച്ച നടപടിക്കെതിരെ BSNL എംപ്ലോയീസ് യൂണിയൻ ബഹു. കേരളാ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് കോടതി IDA മരവിപ്പിച്ച നടപടി ശരിയല്ലായെന്ന് ഇടക്കാല ഉത്തരവും പുറപ്പെടുവിക്കുകയുണ്ടായി. അതിൻ്റെ അടിസ്ഥാനത്തിൽ 27.10.2021 ന് മരവിപ്പിച്ച IDA പുനഃസ്ഥാപിച്ച് കുടിശിക ഉൾപ്പടെ നൽകുവാൻ ഉത്തരവായി. എന്നാൽ മരവിപ്പിച്ച IDA പുനഃസ്ഥാപിച്ചുനൽകാൻ പാടില്ലായെന്ന് DOT ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ BSNL എംപ്ലോയീസ് യൂണിയൻ തീരുമാനിച്ചു.

Related posts

കരാർ തൊഴിലാളികളുടെ പ്രക്ഷോഭം

by BSNL Employees Union
10 months ago

ആസ്തി വില്പനാ വിരുദ്ധ കണ്‍വെന്‍ഷന്‍ – ആലപ്പുഴ

by BSNL Employees Union
2 years ago

സ്കോളര്‍ഷിപ്പ് അപേക്ഷ

by BSNL Employees Union
2 years ago
Exit mobile version