ജീവനക്കാരെ അണിനിരത്തി 08.02.2022-ന് ഓഫീസുകൾക്ക് മുൻപിൽ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുക

2022 മാർച്ച് 28,29 തീയതികളിൽ നടക്കുന്ന പൊതു പണിമുടക്കിൽ ഉന്നയിച്ചിരിക്കുന്ന പൊതു ഡിമാന്റുകളും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുന്നോട്ടുവച്ച ഡിമാന്റുകളും വിശദീകരിക്കുന്നതിന് മുഴുവൻ ജീവനക്കാരെയും അണിനിരത്തി ഓഫീസുകൾക്ക് മുൻപിൽ 08.02.2022 ന് വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ അഖിലേന്ത്യ യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്നു.

എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Related posts

BSNL ജീവനക്കാര്‍ക്ക് കോവിഡ്‌ വാക്സിൻ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി BSNL മാനേജ്മെൻ്റ് സ്വകരിക്കണം

by BSNL Employees Union
3 years ago

NFPE, AIPEU ഗ്രൂപ്പ് ‘C’ എന്നിവയ്ക്കുള്ള അംഗീകാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 02-05-2023ന് നടന്ന പ്രതിഷേധ പ്രകടനം

by BSNL Employees Union
1 year ago

26.04.2022 ന് നടക്കുന്ന പ്രതിഷേധ പ്രകടനം വിജയിപ്പിക്കുക

by BSNL Employees Union
2 years ago
Exit mobile version