BSNL പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ല – കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണം – വേതന കുടിശ്ശിക ഉടൻ നൽകണം

കരാർ തൊഴിലാളികൾക്ക് BSNL മാനേജ്മെൻ്റ് കൃത്യമായി വേതനം നൽകുന്നില്ല. ചില സർക്കിളുകളിൽ കരാർ തൊഴിലാളികൾക്ക് 18 മാസമായി വേതനം നൽകിയിട്ടില്ല. BSNL എംപ്ലോയീസ് യൂണിയൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വേതനം നൽകുവാൻ തയ്യാറാവുന്നില്ല. കൃത്യസമയത്ത് വേതനം നൽകാതെ കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ് BSNL മാനേജ്മെൻ്റ്. ബി‌എസ്‌എൻ‌എൽ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ലെന്നും അതിനാൽ കരാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും ഓർമിപ്പിച്ചുകൊണ്ട് അഖിലേന്ത്യ യൂണിയൻ CMD ക്ക് വീണ്ടും കത്ത് നൽകി.

Related posts

സെപ്റ്റംബർ 14 പ്രകടനം വിജയിപ്പിക്കുക

by BSNL Employees Union
3 years ago

കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ എഫ്ആർ 56 (ജെ) പ്രകാരംപിരിച്ചുവിടുക – ബഹുമാനപ്പെട്ട പ്രധാനമന്ത്രി ബിഎസ്എൻഎൽ സിഎംഡിയോട് പറഞ്ഞതായി റിപ്പോർട്ട്

by BSNL Employees Union
2 years ago

മലപ്പുറം ജില്ലയിലേക്ക് Sr.TOA മാരെ പോസ്റ്റ് ചെയ്യുന്നതിന് വോളണ്ടിയേർസിനെ ക്ഷണിക്കുന്നു

by BSNL Employees Union
3 years ago
Exit mobile version