നോൺ-എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഐഡിഎ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം

നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് 1.10.2020 മുതലുള്ള ഐഡിഎ മരവിപ്പിച്ചതിനെതിരെ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിനെ തുടർന്ന് നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഐഡിഎ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. അതിനുശേഷം, ഡിപിഇ 01.10.2020 മുതലുള്ള ഐഡിഎ വർദ്ധനവ് പ്രഖ്യാപിച്ചു. എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും കുടിശിക നല്കാൻ ബിഎസ്എൻഎൽ മാനേജ്മെൻ്റ് തയ്യാറായിട്ടില്ല. ഐഡിഎ കുടിശിക ഉടൻ നൽകണമെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ വീണ്ടും സിഎംഡിയോട് ആവശ്യപ്പെട്ടു.

Related posts

മാർച്ച്-8 സാർവ്വദേശീയ വനിതാ ദിനം

by BSNL Employees Union
2 years ago

IDA വർദ്ധനവ് 5.5 ശതമാനം

by BSNL Employees Union
3 years ago

കേന്ദ്ര സർക്കാർ ഉത്തരവിൽ മൊബൈൽ സേവനവും ഉൾപ്പെടുത്തണം : അഖിലേന്ത്യാ യൂണിയൻ

by BSNL Employees Union
4 years ago
Exit mobile version