നിൽപ്പുസമരം

കാർഷിക നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ സംഘടിപ്പിച്ച ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്  ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും രാജ്യവ്യാപകമായി നിൽപ്പുസമരം സംഘടിപ്പിച്ചു. കേരളത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാന ഓഫീസുകൾക്ക് മുൻപിൽ സമരം നടന്നു.

Related posts

സർക്കിൾ പ്രവർത്തകസമിതി യോഗം (ഓൺലൈൻ) – 4-11-2020 ബുധനാഴ്ച

by BSNL Employees Union
3 years ago

ഒക്ടോബർ 1 മുതൽ IDA 165.4%. നിലവിൽ 159.9%. വർദ്ധനവ് 5.5%

by BSNL Employees Union
4 years ago

കേരളത്തിന് ഒന്നാം സ്ഥാനം

by BSNL Employees Union
1 year ago
Exit mobile version