E-ഓഫീസ് സംവിധാനത്തിൽ നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്‌വേഡുകൾ നൽകണം – BSNL എംപ്ലോയീസ് യൂണിയൻ

E-ഓഫീസ് സംവിധാനത്തിൽ, നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്‌വേഡുകൾ നൽകണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. 2021 മാർച്ചിൽ നടന്ന യോഗത്തിൽ, 25% നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്‌വേഡ് നൽകുമെന്ന് ഡയറക്ടർ (എച്ച്ആർ) ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരു സർക്കിളിലും, നോൺ-എക്സിക്യൂട്ടീവുകൾക്ക് ഇതുവരെ പാസ്സ്‌വേർഡ് നൽകിയിട്ടില്ല. ഇന്നലെ നടന്ന യോഗത്തിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടു. ഇക്കാര്യം പരിശോധിക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡയറക്ടർ (എച്ച്.ആർ ) ഉറപ്പ് നൽകി.

Related posts

പണിമുടക്ക് വിജയിപ്പിക്കുക

by BSNL Employees Union
3 years ago

ജീവനക്കാരെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 09.06.2022 ന് രാജ്യത്തുടനീളം ധർണ സംഘടിപ്പിക്കുക

by BSNL Employees Union
2 years ago

കേരളത്തിലെ BSNL ജീവനക്കാരുടെ ശമ്പളവിതരണ പ്രശ്‍നം പരിഹരിക്കണം – അഖിലേന്ത്യാ യൂണിയൻ

by BSNL Employees Union
3 years ago
Exit mobile version