ജീവനക്കാർക്ക് മുൻഗണനയോടെ കോവിഡ് വാക്‌സിൻ നൽകണം

BSNL ജീവനക്കാർക്ക് മുൻഗണനയോടെ കോവിഡ് വാക്‌സിൻ നൽകണമെന്ന് ജനറൽ സെക്രട്ടറി സ.അഭിമന്യു കമ്മ്യൂണിക്കേഷൻ വകുപ്പു മന്ത്രി രവിശങ്കർ പ്രസാദിനോട് കത്തിലൂടെ ആവശ്യപ്പെട്ടു. ഡോക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, 60 വയസ് കഴിഞ്ഞവർ മുതലായ വിഭാഗങ്ങൾ ഇപ്പോൾ മുൻഗണനാ പട്ടികയിലുണ്ട്. അവശ്യ സർവീസ് എന്ന നിലയിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന BSNL ജീവനക്കാർ എളുപ്പത്തിൽ കോവിഡ് രോഗത്തിനിരയാവുന്നു എന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.

Related posts

സർക്കിൾ പ്രവർത്തകസമിതി യോഗം (ഓൺലൈൻ) – 4-11-2020 ബുധനാഴ്ച

by BSNL Employees Union
4 years ago

മാര്‍ച്ച് – 10 – കരിദിനം

by BSNL Employees Union
2 years ago

ശമ്പള റിക്കവറി ഒഴിവാക്കാനുള്ള നീക്കം പിൻവലിക്കുക

by BSNL Employees Union
2 years ago
Exit mobile version