ശമ്പളം ലഭിക്കുക എന്നത് അവകാശം ഓരോ ജീവനക്കാരൻ്റെയും മൗലികാവകാശമാണ്<br>BSNL മാനേജ്മെൻ്റ് ജീവനക്കാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നു

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ച് ശമ്പളം ലഭിക്കുന്നതിനുള്ള അവകാശം മൗലികാവകാശമാണെന്ന് ദില്ലി ഹൈക്കോടതി 2021 ജനുവരി 20 ലെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു.എന്നാൽ BSNL മാനേജ്മെൻ്റ് കഴിഞ്ഞ ഒരു വർഷമായി ജീവനക്കാരുടെ ഈ മൗലികാവകാശം ലംഘിക്കുകയാണ്. ഇത് വ്യക്തമാക്കികൊണ്ട് BSNL എംപ്ലോയീസ് യൂണിയൻ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർ (സെൻ‌ട്രൽ)മായി ഇന്നലെ നടത്തിയ ചർച്ചയുടെ തുടർച്ചയായി, BSNL എംപ്ലോയീസ് യൂണിയൻ ഇന്ന് Dy.CLC (C) ന് നൽകിയ കത്ത്.

Related posts

ലാൻഡ്‌ലൈൻ മേഖലയിലും ബിഎസ്എൻഎൽ പിന്നിൽ

by BSNL Employees Union
2 years ago

ബിഎസ്എൻഎൽ കാഷ്യൽ കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ സമ്മേളനം സമാപിച്ചു

by BSNL Employees Union
9 months ago

പി&ടി ബിഎസ്എൻഎൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധമില്ല

by BSNL Employees Union
1 year ago
Exit mobile version