തൃശൂർ പോസ്റ്റൽ, ടെലികോം, BSNL കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ BSNLEU-NFPE പാനൽ എതിരില്ലാതെ വിജയിച്ചു

തൃശ്ശൂർ ജില്ലാ പോസ്റ്റൽ ടെലികോം & ബി.എസ്.എൻ.എൽ. എംപ്ലോയീസ് സഹകരണ സംഘത്തിൻ്റെ പുതിയ ഭരണസമിതി തെരെഞ്ഞെടുപ്പ് 06.12.2020 ന് നടന്നു. എൻ.എഫ്.പി.ഇ – ബി.എസ്.എൻ.എൽ. ഇ.യു സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി സ.കെ.വി.സോമനേയും, വൈസ് പ്രസിഡണ്ടായി സ. ലെനിൻ ലോനപ്പനേയും തെരഞ്ഞെടുത്തു. മറ്റ് ഭരണസമിതി അംഗങ്ങൾ: സഖാക്കൾ: ബാബുരാജൻ.പി.എസ്, ഗംഗാധരൻ.വി, കൃഷ്ണദാസ്.കെ.ആർ, ഉണ്ണികൃഷ്ണൻ.പി, സഞ്ജിത്ത്.കെ.എസ്, വിനോദ്.കെ.കെ, ശബരീഷ്.സി.സി, ബാലകൃഷ്ണൻ.കെ.കെ, മഹേശ്വരി.എ, ബീന.കെ.ഒ, ചന്ദ്രിക.പി.ഇ.
പുതിയ ഭരണസമിതി അംഗങ്ങൾക്ക് സർക്കിൾ യൂണിയൻ്റെ അനുമോദനങ്ങൾ.

Related posts

16.02.2024 – പണിമുടക്ക് – വിജയകരമായി സംഘടിപ്പിക്കുക

by BSNL Employees Union
3 months ago

സർക്കിൾ മഹിളാ കമ്മറ്റി യോഗം – തൃശൂർ – 27-06-2023

by BSNL Employees Union
11 months ago

AUAB പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കുക

by BSNL Employees Union
3 years ago
Exit mobile version