BSNL നോൺ എക്സിക്യുട്ടീവ് ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ നിരക്കിൽ FTTH കണക്ഷൻ അനുവദിക്കണം

BSNL നോൺ എക്സിക്യുട്ടീവ് ജീവനക്കാര്‍ക്കും പെൻഷൻകാർക്കും സൗജന്യ നിരക്കിൽ ബ്രോഡ്ബാൻഡ് കണക്ഷൻ അനുവദിച്ച് നൽകി വരുന്നു. എന്നാൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടില്ല. എല്ലാ  ജീവനക്കാര്‍ക്കും പെൻഷൻകാർക്കും 50% സൗജന്യ നിരക്കിൽ FTTH കണക്ഷൻ നൽകണമെന്ന് അഖിലേന്ത്യാ യൂണിയന്‍ CMD യോട് ആവശ്യപ്പെട്ടു.

Related posts

ഇൻകം ടാക്സ് നൽകിയ നോട്ടീസ്

by BSNL Employees Union
3 years ago

ശ്രീ.എം കെ.രാഘവൻ എം പി യ്ക്ക് മെമ്മോറാണ്ടം നൽകി

by BSNL Employees Union
2 years ago

BSNL സംരക്ഷിച്ച് കേരളാ സർക്കാർ

by BSNL Employees Union
3 years ago
Exit mobile version